വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ
Monday, May 20, 2019 12:18 AM IST
കാ​ട്ടാ​ക്ക​ട : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​യി​ൻ​കീ​ഴ് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും നാ​ളെ ന​ട​ക്കും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ കെ. ​പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​യി​ൻ​കീ​ഴ് ദ്വാ​ര​ക ഒാ​ഡി​റ്റോ​റി​യ​ത്തി​ൽചേ​രു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്. സു​രേ​ഷ്കു​മാ​ർ, വെ​ള്ള​റ​ട രാ​ജേ​ന്ദ്ര​ൻ, ക​ല്ല​യം ശ്രീ​കു​മാ​ർ, ധ​നീ​ഷ് ച​ന്ദ്ര​ൻ, എം. ​ന​ജീ​ബ്, സു​ധാ​ക​ര​ൻ​നാ​യ​ർ, വാ​ഹി​നി സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വ്യാ​പാ​ര രം​ഗ​ത്ത് 25 വ​ർ​ഷം പി​ന്നി​ട്ട അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, പെ​ൻ​ഷ​ വി​ത​ര​ണം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​ക​ൽ, ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ​ ന​ട​ത്തും.