യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 20, 2019 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : പ​റ​ണ്ടോ​ട് മ​ല​യ​ന്തേ​രി​യി​ൽ ഹെ​ഡ്‌​ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്ക് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.​സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ എ​ൻ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, ഹെ​ഡ്‌​ലോ​ഡ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​മു, എ​ൻ. ഷൗ​ക്ക​ത്ത​ലി, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. സ​ഞ്ജ​യ​ൻ, സി​പി​എം പ​റ​ണ്ടോ​ട് മേ​ഖ​ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​സു​ധാ​ക​ര​ൻ, സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​വി​ജു​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.