ട്രാ​ഫി​ക് പോ​ലീ​സി​ന് പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി മാ​സ്ക് വി​ത​ര​ണം ചെ​യ്തു
Monday, May 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ലോ​ക ആ​സ്ത്മ ദി​നം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു സൗ​ജ​ന്യ മാ​സ്കു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി​ജി ജോ​ർ​ജി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ഫി​യ സ​ലിം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. വെ​രി​കോ​സ് വെ​യ്നി​നെ​ക്കു​റി​ച്ചു സ​ർ​ജ​റി വി​ഭാ​ഗം ഡോ. ​ശ​ര​ത് പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ന്നു. ചീ​ഫ് ല​യ്സ​ണ്‍ ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.