ഹൃ​ദ്രോ​ഗം: ക​നി​വ് തേ​ടി വൃ​ദ്ധ​മാ​താ​വ്
Tuesday, May 21, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു കാ​ർ​ഡി​യോ​ള​ജി​യി​ൽ ചി​കി​ത്സ തേ​ടി​യ വ​ട്ട​പ്പാ​റ, പ​ന്ത​പ്ലാ​വ് പ്ര​കാ​ശം വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ക​മ​ല​മ്മ (73) ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു സു​മ​ന​സു​ക​ൾ ക​നി​യ​ണം. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​ടു​ക്ക​ള പ​ണി​ക​ൾ ചെ​യ്തു ജീ​വി​ക്കു​ന്ന ക​മ​ല​മ്മ​യു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​ലൂ​ടെ ജീ​വി​തം വ​ഴി​മു​ട്ടി.അ​ടി​യ​ന്തി​ര​മാ​യി ഓ​പ്പ​റേ​ഷ​ൻ വേ​ണം എ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മു​ള്ള പ​ണം സു​മ​ന​സു​ക​ൾ ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യൂ​കോ ബാ​ങ്ക് വ​ട്ട​പ്പാ​റ ശാ​ഖ​യി​ൽ ക​മ​ല​മ്മ അ​ക്കൗ​ണ്ട് ന​ന്പ​ർ 22390110028889 എ​ന്ന ന​ന്പ​റി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. IFSC. UCBA0002239 ഫോ​ണ്‍: 9495824638.