ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി
Tuesday, May 21, 2019 12:41 AM IST
ആ​റ്റി​ങ്ങ​ൽ: വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി.​മു​ട​പു​രം തെ​ന്നൂ​ർ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ലാ​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ന് ​അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്.​
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബ​ഹ​ളം കേ​ട്ട് ഇ​റ​ങ്ങി​യ ച​ന്ദ്ര​ലാ​ലി​ന്‍റെ ഭാ​ര്യ​യെ​യും മ​ക​നെ​യും അ​ക്ര​മി​ക​ൾ അ​സ​ഭ്യം വി​ളി​ച്ച​താ​യും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​ത്.​മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആക്രമണത്തിന് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.