ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ​രം
Tuesday, May 21, 2019 12:41 AM IST
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ൽ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.
"മി​ക​വാ​ര്‍​ന്ന വി​ജ​യ​ത്തി​ന് സ്നേ​ഹാ​ദ​രം 2019 ' വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സോ​ള​മ​ന്‍ അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​സ്. ആ​ര്‍. അ​ശോ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ
ആ​ര്‍. വ​ല്‍​സ​ല​ന്‍, അ​ന്‍​സ​ജി​ത, ഗി​രീ​ഷ് കു​മാ​ര്‍, ഡി .​ജി. ര​ത്ന​കു​മാ​ര്‍, കെ. ​ദ​സ്ത ഗീ​ര്‍, ജ​യ​ച​ന്ദ്ര​ന്‍ ,കെ. ​ജി. മ​ഗ​ള്‍ ദാ​സ് ,മ​ണ​ലി​സ്റ്റാ​ന്‍​ലി, പാ​ക്കോ​ട് സു​ധാ​ക​ര​ന്‍ നാ​യ​ര്‍, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ന്‍, ദീ​പ്തി, ശ​ശി​ധ​ര​ന്‍, സ​ജി​താ ജോ​ണ്‍, ബാ​ലു, അ​നി​ല്‍​കു​മാ​ര്‍, സു​ധ, സ​തീ​ഷ് ബാ​ബു, ഗോ​പി ,ഭ​ദ്ര​ന്‍ ,അ​നീ​ഷ്, വി​ജി​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.