പൊൻകുന്നം ഡി​പ്പോ​യ്ക്ക് ദി​വ​സ വ​രു​മാ​ന​ത്തി​ൽ ഹാ​ട്രി​ക് നേ​ട്ടം
Tuesday, May 21, 2019 12:42 AM IST
ആ​റ്റി​ങ്ങ​ൽ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം അ​ഴൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ട​പ്പ​ലം പ​ബ്ലി​ക് മാ​ർ​ക്ക​റ്റ് ശു​ചീ​ക​രി​ച്ചു.​

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

അ​ഴൂ​ർ മു​ട്ട​പ്പ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​അ​നി​ലാ​ൽ,ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സു​രേ​ഷ്കു​മാ​ർ, ജി.​ജ​യ​കു​മാ​ർ,ടി.​പ്ര​ശോ​ഭ​ൻ, ഡി​വൈ​എ​ഫ്ഐമേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ച്ച്.​അ​നീ​ഷ്,എ​ൻ.​ബി.​ഉ​ണ്ണി​ത്താ​ൻ,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.