സ്കൂ​ൾ ബ​സു​ക​ളുടെ പ​രി​ശോ​ധ​ന​ നാളെ
Tuesday, May 21, 2019 12:42 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല ജോ​യി​ന്‍റ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സി​നു കീ​ഴി​ൽ വ​രു​ന്ന​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​സു​ക​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്ടി​ലെ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ൽ ആ​ർ​ടി ഓ​ഫീ​സി​ന്‍റെ പേ​ര്,പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​ഫോ​ൺ​ന​മ്പ​ർ,ചൈ​ൽ​ഡ് ഹെ​ൽപ്പ് ലൈ​ൻ ന​മ്പ​ർ​,മ​റ്റു എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ൾ,ജി ​പി എ​സ് സം​വി​ധാ​ന​വും, സ്പീ​ഡ് ഗ​വ​ർ​ണ​റും​പി​ടി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നും ജോ​യി​ന്‍റ്റീ​ജി​യ​ണ​ൽ​ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.