അ​വ​ധി​ക്കാ​ല ക്ല​സ് : ‘ക​ളി​യ​ര​ങ്ങ് 2019'നടത്തി
Tuesday, May 21, 2019 12:42 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം മ​ഹാ​ത്മാ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​വ​ധി​ക്കാ​ല ക്ല​സി​ൽ "ക​ളി​യ​ര​ങ്ങ് 2019' ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പേ​പ്പ​ർ ക്രാ​ഫ്റ്റ്, ക്വി​സ് മ​ത്സ​രം, ക​ഥാ​സ്വാ​ദ​നം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് പ​രി​ശീ​ല​നം, ഗ​ണി​ത കൗ​തു​കം, വി​ജ്ഞാ​ന വേ​ദി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ കു​ടും​ബ സം​ഗ​മ​ത്തി​ൽ സു​രേ​ഷ് വി​ട്ടി​യ​റം പ​ങ്കെ​ടു​ത്തു.
സ​മാ​പ​ന സ​മ്മേ​ള​നം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ.​ബി. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
മേ​ഖ​ല​യി​ലെ ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​മോ​ദ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​ൻ കു​ട്ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ.​ർ ച​ന്തു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.