നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത്് ഒാ​ഫീ​സ് ഉപരോധിച്ചു
Wednesday, May 22, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നെ​തി​രെ യു​വ​മോ​ർ​ച്ച നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ത്തു​ന്ന മ​രം മു​റി​ക്ക​ലി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ആ​ർ. അ​നു​രാ​ജ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ വി​ഷ്ണു, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ള്ള​യം​ദേ​ശം അ​നി​ൽ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി​കു​മാ​ർ , യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു,ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ,ബീ​ന ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നെ​ല്ല​നാ​ട് ശ​ശി ,യു​വ​മോ​ർ​ച്ച ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​തീ​ഷ് വി​വേ​ക്, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.