പൂർവവിദ്യാർഥി സംഗമം നടത്തി
Wednesday, May 22, 2019 12:19 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​പി​ര​പ്പ​ൻ​കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ന​ട​ത്തി. സ്കൂ​ളി​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ 2018 വ​രെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് .എം. ​റാ​സി അ​ധ്യ​ക്ഷ​നാ​യി.
പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ, പി​ര​പ്പ​ൻ​കോ​ട് മു​ര​ളി, എ. ​എ. റ​ഹിം, വൈ​വി ശോ​ഭ​കു​മാ​ർ,ഭാ​സ്ക​ര​പ്പി​ള്ള, രാ​ജേ​ന്ദ്ര​ൻ സി​താ​ര, പ്ര​ഫ.​പ​ത്മ​കു​മാ​ർ, അ​ശോ​ക് ശ​ശി,ഇ. ​എ. സ​ലിം, എം. ​എ​സ്. രാ​ജു, ആ​ർ. അ​നി​ൽ ,കെ. ​സി. സാ​ജു, ജെ. ​എ​സ് .അ​നി​ല,ജി. ​ക​ലാ​കു​മാ​രി, പ്രി​ൻ​സി​പ്പ​ൽ വി. ​എ​സ്.​മ​നോ​ജ് , ഹെ​ഡ്മി​സ്ട്ര​സ് വി​ൻ​സ്റ്റി, എ​സ്. മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.