ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞ​ടു​പ്പും ന​ട​ത്തി
Wednesday, May 22, 2019 12:19 AM IST
പാ​ലോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ന്ദി​യോ​ട് യൂ​ണി​റ്റ് ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞ​ടു​പ്പും ന​ട​ത്തി.
ന​ന്ദി​യോ​ട് ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പു​ലി​യൂ​ർ രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം സെ​ക്ര​ട്ട​റി എ. ​സു​ബ്ര​ഹ്മ​ണ്യ​പി​ള്ള​യും ക​ണ​ക്ക​വ​ത​ര​ണം ട്ര​ഷ​റ​ർ ബി. ​ശ​ശി​ധ​ര​നും അ​നു​ശോ​ച​ന പ്ര​മേ​യ​വ​ത​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന​ൻ​പി​ള്ള​യും നി​ർ​വ​ഹി​ച്ചു.
വൈ.​വി​ജ​യ​ൻ, ധ​നീ​ഷ് ച​ന്ദ്ര​ൻ, പാ​ലോ​ട് കു​ട്ട​പ്പ​ൻ​നാ​യ​ർ,കെ. ​വി​ജ​യ​ൻ, പ്ര​മീ​ള രാ​ജ​ൻ, ക​ല്ല​യം ശ്രീ​കു​മാ​ർ, എം.​എ​ൽ. ഉ​ഷാ​രാ​ജ്, വെ​ള്ള​നാ​ട് സു​കു​മാ​ര​ൻ​നാ​യ​ർ, എ​ച്ച്.​അ​ഷ​റ​ഫ്, ബ​ദ​റു​ദ്ദീ​ൻ,മോ​ഹ​ൻ​കു​മാ​ർ, എം.​കെ. സ​ലാ​ഹു​ദ്ദീ​ൻ, കെ.​എ​സ്. ര​വീ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ വ​നി​താ​വി​ഭാ​ഗം, വ്യാ​പാ​ര​ശ്രീ സ്വ​യം സ​ഹാ​യ സം​ഘം എ​ന്നി​വ​യു​ടെ രൂ​പീ​ക​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സ്നേ​ഹ വി​രു​ന്നും ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ:​പു​ലി​യൂ​ർ രാ​ജ​ൻ(​പ്ര​സി​ഡ​ന്‍റ്), മോ​ഹ​ന​ൻ​പി​ള്ള(​വൈ​സ് പ്ര​സി​ഡ​ന്‍റ് ),എ. ​സു​ബ്ര​ഹ്മ​ണ്യ​പി​ള്ള(​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി), ബി.​ശ​ശി​ധ​ര​ൻ(​ട്ര​ഷർ) .