വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ച്ചു
Wednesday, May 22, 2019 12:19 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കോ​ൺ​ഗ്ര​സ് വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മി​ക​വ് 2019’ ന്‍റെ ഉ​ദ്ഘാ​ട​നം വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ മു​ൻ മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഇ.​ഷം​സു​ദ്ദീ​ൻ, ര​മ​ണി പി.​നാ​യ​ർ, എം.​എ​സ്.​ഷാ​ജി, ഡോ.​സു​ശീ​ല , മ​ഹേ​ഷ് ചേ​രി​യി​ൽ, ബി​നു. എ​സ്.​നാ​യ​ർ, ആ​ർ.​അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ശ്രീ​ലാ​ൽ, മോ​ഹ​ന​ൻ നാ​യ​ർ, കീ​ഴാ​യി​ക്കോ​ണം അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.