അ​നു​സ്മ​ര​ണ​വും പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ത്തി
Wednesday, May 22, 2019 12:20 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ള​മൂ​ട് ന​ായ​നാ​ര്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ. ​കെ. ന​യ​നാ​ര്‍ അ​നു​സ്മ​ര​ണ​വും പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ത്തി.​കോ​ത​കു​ള​ങ്ങ​ര​യി​ല്‍ ന​ട​ന്ന സം​ഗ​മം സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ഷി​ജൂ​ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​സി. ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.​ആ​ര്‍. സി.​ര​തീ​ഷ്,ഗി​രീ​ഷ് പു​ലി​യൂ​ര്‍,കൊ​ന്ന​മൂ​ട് വി​ജു ,ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​സ്. തു​ള​സി​കു​മാ​ര്‍ ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

റം​സാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ബ്ര​ദേ​ഴ്സ് വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റം​സാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു.​ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച് 200 കി​റ്റു​ക​ളാ​ണ് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ഒ​ട്ടേ​റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​ഗ്രൂ​പ്പ് മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ട്.