സൗ​ജ​ന്യ തൈ​റോ​യി​ഡ് രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് 24ന്
Wednesday, May 22, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക തൈ​റോ​യി​ഡ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റോ ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​വി. ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ നിം​സ് മെ​ഡി​സി​റ്റി​യി​ൽ തൈ​റോ​യി​ഡ് രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ നൂ​റു പേ​ർ​ക്ക് തൈ​റോ​യി​ഡ് ഫ​ംഗ്ഷ​ൻ ടെ​സ്റ്റ്, ബി​പി ചെ​ക്ക​പ്പ്, ബി​എം​ഐ ആ​ൻ​ഡ് ജി​ആ​ർ​ബി​എ​സ് ടെ​സ്റ്റു​ക​ളും ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് യു​എ​സ്ജി തൈ​റോ​യി​ഡ് സ്കാ​നും സൗ​ജ​ന്യ​മാ​യി​രി​ക്കും. ക്യാ​ന്പ് ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ഫോ​ൺ: 9846316776, 9745586411.