കോ​ലി​യ​ക്കോ​ട്ട് ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​യ്ക്ക് മ​റി​ഞ്ഞു
Wednesday, May 22, 2019 12:24 AM IST
നേ​മം: പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് കോ​ലി​യ​ക്കോ​ട്ട് തോ​ട്ടി​ൽ മ​ണ്ണു​മാ​യി ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. തോ​ടി​ന​രി​കി​ലെ കോ​ലി​യ​ക്കോ​ട് മൈ​ത്രി റോ​ഡി​ലൂ​ടെ പോ​യ ലോ​റി എ​തി​രെ വ​ന്ന കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നാ​യി പു​റ​കി​ലോ​ട്ടെ​ടു​ത്ത​പ്പോ​ൾ തോ​ടി​ന്‍റെ ക​ര​യി​ടി​ഞ്ഞ് മ​റി​യു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ഡ്രൈ​വ​ർ ലോ​റി​യി​ൽ നി​ന്നും പു​റ​ത്തു​ചാ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഉ​ച്ച​യോ​ടെ ര​ണ്ട് ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​റി ക​ര​യ്ക്ക് ക​യ​റ്റി.