ക​ട​യു​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, May 22, 2019 1:06 AM IST
കോ​വ​ളം: ക​ട​യു​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ പ​ന​ങ്ങോ​ട് ശി​വ​പൂ​ജ​യി​ൽ കെ.​രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ (അ​മ്പി​ളി -57) ആ​ണ് മ​രി​ച്ച​ത് . തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ പ​ന​ങ്ങോ​ട് ജം​ഗ്ഷ​നി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങ​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ത​നൂ​ജ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.