കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി ഏ​ണി​യി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു
Thursday, May 23, 2019 1:28 AM IST
പേ​രു​മ​ല: കെ​എ​സ്ഇ​ബി കേ​ബി​ൾ മെ​യി​ന്‍റ​ന​ൻ​സി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി ഏ​ണി​യി​ൽ നി​ന്ന് കാ​ൽ വ​ഴു​തി​വീ​ണ് മ​രി​ച്ചു. പെ​രു​ങ്ക​ട​വി​ള സ​തീ​ഷ് ഭ​വ​നി​ൽ സ​തീ​ഷ് കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19 ന് ​പേ​രു​മ​ലയിൽ ഇ​ല​ട്രി​ക് കേ​ബി​ൾ വ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ആ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഏ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: അ​ഭി​മ​ന്യൂ, ആ​രോ​മ​ൽ.