അം​ബേ​ദ്ക്ക​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സമ്മാനിച്ചു
Saturday, May 25, 2019 1:17 AM IST
വി​തു​ര: അം​ബേ​ദ്ക്ക​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മ​ണ​മ്പൂ​ർ ഒ​റ്റൂ​ർ മ​ണ്ണാം​കോ​ണ​ത്തു ബി​ജു​ദാ​സി​ന് സ​മ്മാ​നി​ച്ചു.
ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ബി​ജു​ദാ​സ് വി​വി​ധ ക​ലാ​രം​ഗ​ത്ത് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അം​ബേ​ദ്ക്ക​ർ ജ​യ​ന്തി സെ​ലി​ബ്രേ​ഷ​ൻ ക​മ്മി​റ്റി അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. റി​ട്ട​യേ​ർ​ഡ് ഹൈ​ക്കോ​ട​തി ജ​ഡ്ജി കെ​മ​ാൽ​പാ​ഷ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ശ​ശി അ​ധ്യ​ക്ഷ​നാ​യി. മു​ൻ ഡി​ജി​പി ആ​ർ.​ബി.​ശ്രീ​കു​മാ​ർ, പു​ര​സ്കാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി
വെ​ള്ളം ഊ​റ്റു​ന്ന​താ​യി
പ​രാ​തി

വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളു​മ​ണ്ണ​ടി​യി​ലെ തോ​ട്ടി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വെ​ള്ളം ഊ​റ്റു​ന്ന​താ​യി പ​രാ​തി .
കൂ​റ്റ​ൻ മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വ​ലി​യ ടാ​ങ്കി​ൽ വെ​ള്ളം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​നാ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ടം ഒാ​ടു​ന്പോ​ൾ അ​ന​ധി​കൃ​ത​മാ​യി വെ​ള്ളം ക​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.