സ്കൂ​ൾ തു​റ​ക്ക​ൽ: എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു
Sunday, May 26, 2019 12:10 AM IST
ആ​റ്റി​ങ്ങ​ൽ: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബി.​സ​ത്യ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു.​
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി, സി​ഐ, എ​സ്ഐ, ആ​റ്റി​ങ്ങ​ൽ ആ​ർ​ടി​ഒ, വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ, കി​ളി​മാ​നൂ​ർ ഡി​ടി​ഒ, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ, സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​മു​ഖ​ർ, പ​ത്ര​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.