വ​നി​ത​ക​ളു​ടെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ:​ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, May 26, 2019 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​ത​ക​ളു​ടെ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് നി​ര​വ​ധി നൂ​ത​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ വ​നി​ത​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ വ​ർ​ധി​പ്പി​ച്ച് സ്റ്റാ​ർ​ട്ട​പ് മേ​ഖ​ല​യി​ൽ കൂ​ടൂ​ത​ൽ പ്രാ​തി​നി​ധ്യ​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രീ ​ഇ​ൻ​കു​ബേ​ഷ​ൻ, വി​പ​ണ​നം, ഉ​ത്പ​ന്ന വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ. കേ​ര​ള സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ (കെ​എ​സ്‌​യു​എം) ഇ​തി​നാ​യി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന സം​രം​ഭ​ക വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്‌​യു​എം സി​ഇ​ഒ ഡോ. ​സ​ജി ഗോ​പി​നാ​ഥ് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വ​നി​ത​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ആ​ദ്യ​കാ​ല വ​ള​ർ​ച്ച​യ്ക്ക് അ​ടി​സ്ഥാ​ന​മി​ടു​ന്ന​തി​നാ​യി മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ ഇ​ൻ​കു​ബേ​ഷ​ൻ സ​ഹാ​യം ല​ഭി​ക്കും. ഈ ​സ​മ​യ​ത്ത് സാ​ങ്കേ​തി​ക​വി​ദ്യാ സ​ഹാ​യം, മാ​ർ​ഗ​നി​ർ​ദേ​ശം തു​ട​ങ്ങി​യ​വ കെ​എ​സ്‌​യു​എം വ​ഴി ഈ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ല​ഭി​ക്കും.​ഇ​തി​നാ​യി വ​നി​ത​ക​ളു​ടെ മാ​ത്ര​മാ​യ പ​ത്തു സ്റ്റാ​ർ​ട്ട​പ്പു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് യു​വ​ജ​ന സം​രം​ഭ​ക വി​ക​സ​ന പ​രി​പാ​ടി​യി​ൽ​പെ​ടു​ത്തി പ്രീ ​ഇ​ൻ​കു​ബേ​ഷ​ൻ സ​ഹാ​യം ന​ൽ​കും. കൃ​ത്യ​മാ​യ ഉ​ല്പ​ന്ന​ങ്ങ​ളു​ള്ള വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് അ​വ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മേ​ള​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ചെ​ല​വും ഇ​ത്ത​രം മേ​ള​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി നാ​ലു യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള യാ​ത്രാ​ചെ​ല​വ് സ​ർ​ക്കാ​ർ ന​ൽ​കും. സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷ​മാ​യി​രി​ക്കും ഇ​ത് ന​ൽ​കു​ന്ന​ത്.
വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് അ​വ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ര​ണ്ടു വ​ർ​ഷ​ത്തേ​യ്ക്ക് ന​ൽ​കും. ഈ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് കെ​എ​സ്‌​യു​എം ന​ൽ​കു​ന്ന സീ​ഡ് ഫ​ണ്ടിം​ഗ് മോ​റ​ട്ടോ​റി​യം ഇ​പ്പോ​ഴ​ത്തെ ഒ​രു വ​ർ​ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​ർ​ഷ​ത്തേ​യ്ക്ക് നീ​ട്ടും. പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ൾ ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും ര​ണ്ടു വ​ർ​ഷ​ത്തെ അ​തി​വേ​ഗ ല​ളി​ത വാ​യ്പ, സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ​ത്തു ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ്രോ​ത്സാ​ഹ​നാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ളി​ൽ പ​ത്തു ശ​ത​മാ​നം സീ​റ്റ് വ​നി​താ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക​യും ചെ​യ്യും.​സ്റ്റാ​ർ​ട്ട​പ് മേ​ഖ​ല​യി​ലേ​യ്ക്ക് കൂ​ടു​ത​ൽ വ​നി​ത​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണം സു​ഗ​മ​മാ​ക്കാ​നാ​ണ് കെ​എ​സ്‌​യു​എം ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:[email protected]