ഐ​ടി​ഐ​ക​ളി​ല്‍ ഇ​നി പേ​പ്പ​ര്‍ പേ​ന​ക​ള്‍; ഒ​പ്പം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​വും
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​ജീ​വ​ന​ത്തി​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നി​ര്‍​മി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ വി​പ​ണി ക​ണ്ടെ​ത്താ​ന്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തി​യ പ്ര​പ്പോ​സ​ലി​ന് വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി കെ.​കെ. ശൈ​ല​ജ.
കേ​ര​ള​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വീ​ല്‍​ചെ​യ​റു​ക​ളി​ലും മ​റ്റും ജീ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നി​ത്യ​വൃ​ത്തി​യ്ക്കാ​യി നി​ര്‍​മി​ക്കു​ന്ന പേ​പ്പ​ര്‍ പേ​ന​ക​ള്‍, കു​ട​ക​ള്‍ എ​ന്നി​വ​യ്ക്കാ​ണ് കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​പ​ണി ക​ണ്ടെ​ത്താ​ന്‍ കേ​ര​ള​ത്തി​ലെ ഐ​ടി​ഐ​ക​ള്‍ മു​ഖാ​ന്തി​രം ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​വ​രു​ടെ പേ​പ്പ​ര്‍ പേ​ന​ക​ള്‍, കു​ട​ക​ള്‍ എ​ന്നി​വ ഐ​ടി​ഐ​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ഐ​ടി​ഐ​ക​ളെ ഹ​രി​ത കാ​മ്പ​സ് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നി​ര്‍​മി​ക്കു​ന്ന ഈ ​സാ​ധ​ന​ങ്ങ​ള്‍ ഐ​ടി​ഐ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി യൂ​ണി​റ്റു​ക​ള്‍, സ്റ്റാ​ഫ് ക​മ്മി​റ്റി​ക​ള്‍ എ​ന്നി​വ മു​ഖേ​ന വി​ത​ര​ണം ചെ​യ്യേ​ണ്ട​താ​ണെ​ന്ന് നി​ര്‍​ദേ​ശി​ച്ചു കൊ​ണ്ട് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കു​ല​ര്‍ ന​ല്കി ക​ഴി​ഞ്ഞു.
ഐ​ടി​ഐ​ക​ളെ ഹ​രി​ത കാ​മ്പ​സു​ക​ള്‍ ആ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ള്‍​ക്ക് പ​ക​രം വി​ത്തു​ക​ള്‍ ഉ​ള്‍​കൊ​ള്ളു​ന്ന പേ​പ്പ​ര്‍ പേ​ന​ക​ള്‍ മാ​ത്രം കാ​മ്പ​സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ പേ​ന​ക​ളി​ല്‍ വി​വി​ധ​ത​രം വി​ത്തു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ ചെ​ടി​യാ​യി വ​ള​രു​ക​യും ത​ല​മു​റ​ക​ള്‍​ക്ക് പു​തു സ​ന്ദേ​ശം പ​ക​രു​ന്ന​തി​ന് സ​ഹാ​യ​ക​രം ആ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്. ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ടാ​ല്‍ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.