ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, May 27, 2019 12:59 AM IST
കാ​ട്ടാ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മേ​പ്പൂ​ക്ക​ട വി​ജ​യാ ഭ​വ​നി​ൽ പി.​മോ​ഹ​ന​ൻ(64)​മ​രി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​ക​വേ മേ​പ്പൂ​ക്ക​ട കു​ള​ക്കോ​ട് ഭാ​ഗ​ത്ത് വ​ച്ച് മ​ല​യി​ൻ​കീ​ഴ് നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​ പ​രി​ക്കു​ക​ളോ​ടെ മോ​ഹ​ന​നെ ഉ​ട​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: എ​ൻ.​വി​ജ​യ​മ്മ. മ​ക്ക​ൾ: എം.​മ​നോ​ജ് (ബ്ര​ദേ​ഴ്സ് ബ്യൂ​ട്ടി​പാ​ർ​ല​ർ,മ​ല​യി​ൻ​കീ​ഴ്),എം.​വി​നോ​ദ്,എം.​വി​മോ​ദ്. മ​രു​മ​ക്ക​ൾ: കെ.​വി.​മി​നി​മോ​ൾ, കെ.​എ​സ്.​സ​രി​താ​കൃ​ഷ്ണ, പി.​പ്രി​യ.​സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ 8.30 ന്.