ദേ​ശീ​യ പാ​ത​യി​ൽ മ​രം ഭീ​ഷ​ണി​യാ​കു​ന്നു
Saturday, June 15, 2019 12:16 AM IST
ആ​റ്റി​ങ്ങ​ൽ : ദേ​ശീ​യ പാ​ത​യി​ൽ മാ​മം പാ​ല​ത്തി​നും പാ​ല​മൂ​ടി​നും മ​ധ്യ​ത്തി​ൽ റോ​ഡ് അ​രി​കി​ലെ മ​ൺ​തി​ട്ട​യി​ൽ നി​ൽ​ക്കു​ന്ന മ​രം ഭീ​ഷ​ണി​യാ​കു​ന്നു. മ​ര​ത്തി​ന്‍റെ ചു​വ​ട് ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും ഇ​ള​കി വേ​ര് പു​റ​ത്തു കാ​ണു​ന്ന അ​വ​സ​ഥ​യി​ലാ​ണ് മ​രം. ശ​ക്ത​മാ​യെ​രു കാ​റ്റ​ടി​ച്ചാ​ൽ മ​രം ക​ട​പു​ഴ​കി​വീ​ഴു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

കെഎ​സ്ആ​ർ​ടി​ഇ​എ:
ബി. ​ര​തീ​ഷ് പ്ര​സിഡന്‍റ്

പാ​ലോ​ട്: കെഎ​സ്ആ​ർ​ടി​ഇ​എ(​സി​ഐ​ടി​യു) പാ​ലോ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം നടത്തി. പ്ര​സി​ഡ​ന്‍റ് കെ. ​അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗം സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ജി​ത് സോ​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബി. ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ ജ്യോ​തി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ബി. ​ര​തീ​ഷ്(​പ്ര​സിഡന്‍റ്), ജി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ(​സെ​ക്രട്ടറി)), വി.​ആ​ർ. രാ​ഹു​ൽ(​ട്ര​ഷർ).