കെ​ഡ​ബ്ല്യൂ​എ​എ​സ്എ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Saturday, June 15, 2019 12:16 AM IST
പാ​ലോ​ട്: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ഡ​ബ്ല്യൂ​എ​എ​സ്എയുടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ​സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.
പ​ച്ച ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ പി ​എ​സി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ജി. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . പി. ​രാ​ജീ​വ​ന്‍ , പി. ​ബി​ജു , സി. ​റി​ജി​ത് , സി. ​എ​സ്. ജോ​യ​ല്‍​സിം​ഗ്, പി. ​എ​സ്. ഷാ​ജി, ക്ലീ​റ്റ​സ് , കാ​നാ​വി​ല്‍ ഷി​ബു , അ​ശോ​ക് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വി​തു​ര ത​ല​ത്തൂ​ത​ക്കാ​വ് സ്കൂ​ളി​ലും, ആ​ര്യ​നാ​ട് കു​ള​പ്പ​ട സ്കൂ​ളി​ലും, നെ​ടു​മ​ങ്ങാ​ട് എ​ൽ​പി​എ​സി​ലും പ്ര​തീ​ക്ഷാ സം​ഭ​ര​ണി സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി.