ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ലി​ന് ഇ​ന്നു തു​ട​ക്കം
Saturday, June 15, 2019 12:16 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ ന​ട​ത്തും. 10 മു​ത​ൽ 14 വ​രെ വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 15 മു​ത​ൽ 20 വ​രെ ഗോ​വി​ന്ദ​മം​ഗ​ലം സാം​സ്കാ​രി​ക​നി​ല​യ​ത്തി​ലും ആ​റു മു​ത​ൽ ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രും15 മു​ത​ൽ 18 വ​രെ വാ​ർ​ഡു​ക​ളി​ൽ ഉ​ള്ള​വ​ർ 21 മു​ത​ൽ 28 വ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വാ​ർ​ഡ് ഒ​ന്നു മു​ത​ൽ 5അ​ഞ്ചു വ​രെ​യും 19, 20 വാ​ർ​ഡു​ക​ളി​ലു​ൾ​പ്പെ​ട്ട​വ​ർ 29 മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ മ​ല​യി​ൻ​കീ​ഴ് ദ്വാ​ര​ക ഒാ​ഡി​റ്റോ​റി​യ​ത്തി​ലും കാ​ർ​ഡ് പു​തു​ക്കാം. രാ​വി​ലെ 9. 30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 ന​ട​ത്തു​ന്ന കാ​ർ​ഡ് പു​തു​ക്ക​ലി​ൽ നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ, 50 രൂ​പ ഫീ​സു​മാ​യി കാ​ർ​ഡി​ലു​ൾ​പ്പെ​ട്ട ഏ​തെ​ങ്കി​ലും ഒ​രു അം​ഗം നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലെ​ത്തി കാ​ർ​ഡ് പു​തു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ ജൂ​ലൈ ര​ണ്ടു വ​രെ ന​ട​ത്തും. 13 മു​ത​ൽ 18 വ​രെ വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഇ​ന്നു മു​ത​ൽ 20 വ​രെ പേ​യാ​ട് യു​പി സ്കൂ​ളി​ലും നാ​ലു മു​ത​ൽ 11 വ​രെ വാ​ർ​ഡി​ലു​ള്ള​വ​ർ 21 മു​ത​ൽ 26 വ​രെ വി​ള​പ്പി​ൽ​ശാ​ല യു​പി സ്കൂ​ളി​ലും കാ​ർ​ഡ് പു​തു​ക്കാം.​ഒ​ന്ന്,ര​ണ്ട്, മൂ​ന്ന്,ഒ​ന്പ​ത്, 20 വ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്ക് 27 മു​ത​ൽ 29 വ​രെ​യും ജൂ​ലൈ ഒ​ന്നി​നും ര​ണ്ടി​നും തു​രു​ത്തും​മൂ​ല എ​ൽ​പി സ്കൂ​ളി​ലും ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​വു​ന്ന​താ​ണ്. രാ​വി​ലെ 9. 30 മു​ത​ൽ വൈ​കു​ന്നേ​രം 4. 30 വ​രെ​യാ​ണ് കാ​ർ​ഡ് പു​തു​ക്കി ന​ൽ​കു​ന്ന സ​മ​യം. നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ, 50 രൂ​പ ഫീ​സു​മാ​യി എ​ന്നി​വ​യു​മാ​യി കാ​ർ​ഡി​ലു​ൾ​പ്പെ​ട്ട ഏ​തെ​ങ്കി​ലും ഒ​രു അം​ഗം​നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ലെ​ത്തി കാ​ർ​ഡ് പു​തു​ക്ക​ണ മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.