പ്രാ​വ​ച്ച​ന്പ​ലം- കോ​ണ്‍​വെ​ന്‍റ് റോ​ഡി​ൽ ദു​രി​ത​യാ​ത്ര
Saturday, June 15, 2019 12:18 AM IST
നേ​മം: ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ പ്രാ​വ​ച്ച​ന്പ​ലം- കോ​ണ്‍​വെ​ന്‍റ് റോ​ഡി​ൽ യാ​ത്ര ദു​രി​ത​മെ​ന്ന് നാ​ട്ടു​കാ​ർ.​
നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും, ആ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും, നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും
റാ​ലി​യും ന​ട​ത്തി


ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ദി​ന റാ​ലി ന​ട​ത്തി.
സ്വീ​ഡ് ക്ല​ബി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സ്കൂ​ളു​ക​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.