അ​ഗ്രി ഫ്ര​ണ്ട്സി​നൊ​പ്പം​ കാ​ർ​ഷി​ക പ്ര​തി​ജ്ഞചൊ​ല്ലി വിദ്യാർഥികൾ
Saturday, June 15, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: കൃ​ഷി ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​പി.​ര​ഘു​നാ​ഥി​നൊ​പ്പം മ​ണ്ണും വി​ത്തും കൈ​ക്കു​മ്പി​ളി​ലേ​ന്തി, ഞ​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ഏ​തു മേ​ഖ​ല​യി​ൽ ചെ​ന്നു ചേ​ർ​ന്നാ​ലും ഞ​ങ്ങ​ളു​ടെ മ​ന​സി​ൽ ഒ​രു കൃ​ഷി സ്നേ​ഹി​യു​ണ്ടാ​കു​മെ​ന്ന് കോ​ട്ട​ൺ ഹി​ല്ലി​ലെ വി​ദ്യാ​ർ​തി​ക​ൾ ഗു​രു​വ​ര്യ​ൻ​മാ​രെ സാ​ക്ഷി നി​ർ​ത്തി പ്ര​തി​ജ്ഞ ചെ​യ്തു.കൃ​ഷി​പാ​ഠം പ്ര​ചാ​ര​ക​രാ​യ അ​ഗ്രി ഫ്ര​ണ്ട്സ് കൃ​ഷി​പാ​ഠം ടീം ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ന്ന ദേ​ശ സ​ന്ന​ദ്ധ സേ​വ​ന പ​ദ്ധ​തി​യാ​യ കൃ​ഷി പ്ര​തി​ജ്ഞ ചൊ​ല്ലി​യൊ​ന്നി​ക്കാം എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്ത​ത്.