ന​ല്ലാം​ങ്കോ​ട്ട്കോ​ണ​ത്ത് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ൻ വ​ഴി​യി​ല്ലാ​തെ ദു​രി​ത​ത്തി​ൽ
Saturday, June 15, 2019 12:18 AM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ​ട്ട​പ്പ​ൻ​ക്കാ​ട് വാ​ർ​ഡി​ലെ ന​ല്ലാം​ങ്കോ​ട്ട്കോ​ണം നി​വാ​സി​ക​ൾ വ​ഴി​യി​ല്ലാ​തെ വ​ല​യു​ന്നു.
മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ച്ച​മു​ടു​മ്പ് – മാ​ങ്കു​ഴി ത​ട​ത്തേ​യാ​ണ്. ഈ ​ത​ട​ത്തി​ൽ പ​ച്ച​മു​ടു​മ്പ് മു​ത​ൽ മാ​ങ്കു​ഴി ഭാ​ഗം വ​രെ കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​ന്ന പ്ര​ദേ​ശം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല.​
റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

അ​ധ്യാ​പ​ക​ഒ​ഴി​വ്

നെ​ടു​മ​ങ്ങാ​ട് : മ​ഞ്ച വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂളി​ല്‍ വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ കം​പ്യൂ​ട്ട​ര്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ വോ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 17ന് ​രാ​വി​ലെ 11ന് .