ക​ത്തി​പ്പാ​റ -കൂ​താ​ളി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ : കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് സ​മാ​പി​ച്ചു
Sunday, June 16, 2019 12:40 AM IST
വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ - പ​ന്നി​മ​ല -ച​ങ്കി​ലി -കൂ​താ​ളി റിം​ഗ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് സ​മാ​പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം ക​ത്തി​പ്പാ​റ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​മാ​ർ​ച്ച് എ​ഐ​സി​സി അം​ഗം അ​ന്‍​സ​ജി​താ റ​സല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ച്ചി​ന്‍റെ സ​മാ​പ​നം ​പ​ന്നി​മ​ല ജം​ഗ്ഷ​നി​ല്‍ മു​ൻ എം​എ​ൽ​എ എ.​ടി. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ് മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു ​ഡി എ​ഫ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ. ​ദ​സ്ത​ഗീ​ര്‍ , കെ. ​വി . രാ​ജേ​ന്ദ്ര​ന്‍, മ​ണ​ലി സ്റ്റാ​ന്‍​ലി, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ന്‍, ജോ​ണ്‍​സ​ന്‍, കി​ളി​യൂ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, സാ​ബു പ​ണി​ക്ക​ര്‍, കെ .​ജി. മം​ഗ​ള്‍ ദാ​സ്,മ​ല​യി​ല്‍ രാ​ധാ​കൃ​ഷ​ണ​ന്‍, പ​ഞ്ചാ​കു​ഴി സ​തി​ഷ് ബാ​ബു, ജ​യ​ന്തി, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, സു​നി​ല്‍ കു​മാ​ര്‍, രാ​ധ, ജി. ​പി. സു​രേ​ഷ്,കൂ​താ​ളി അ​ജി, വെ​ള്ള​രി​കു​ന്ന് ഷാ​ജി, അ​നി​ല്‍​കു​മാ​ര്‍, ഷൈ​ന്‍, ബി​ജു, യോ​ഹ​ന്നാ​ന്‍, ശേ​ഖ​ര്‍, സ​ത്യ​ശീ​ല​ന്‍, ബാ​ല​രാ​ജ്,അ​രു​ണ്‍, ബി​നു​രാ​ജ്, റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.