സ്കൂളുകളിൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Sunday, June 16, 2019 12:40 AM IST
ആ​റ്റി​ങ്ങ​ല്‍: പൊ​തു​വു​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ പദ്ധതി ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വി​ളാ​കം യു​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ഹ​രി​ലാ​ല്‍, വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ മം​ഗ​ല​പു​രം ഷാ​ഫി, ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ എം.​ഷാ​ന​വാ​സ്, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​ജ​യ, മെ​മ്പ​ര്‍​മാ​രാ​യ സി.​പി.​സി​ന്ധു, വി.​അ​ജി​കു​മാ​ര്‍, എം.​എ​സ്.​ഉ​ദ​യ​കു​മാ​രി, എ​സ്.​ആ​ര്‍.​ക​വി​ത, ത​ങ്ക​ച്ചി ജ​ഗ​ന്നി​വാ​സ​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​ഹാ​സ് ലാ​ല്‍, ഹെ​ഡ്മി​സ്ട്ര​സ് എ​ല്‍.​രേ​ണു​ക, പ​ള്ളി​പ്പു​റം ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ സ​ലാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.