വ​യോ​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Sunday, June 16, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തും പീ​ഡ​ന ര​ഹി​ത​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കേ​ണ്ട​തും പ​രി​ഷ്കൃ​ത ജ​ന​ത​യു​ടെ ക​ട​മ​യാ​ണെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.​
വ​യോ​ജ​ന പീ​ഡ​ന​കേ​ന്ദ്രം ന​ട​ത്തി​യ വ​യോ​ജ​ന പീ​ഡ​ന ബോ​ധ​വ​ത്ക​ര​ണ ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പാ​ലി​യം ഇ​ന്ത്യാ ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.
അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൻ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ഡോ. ​പി.​കെ.​ബി. നാ​യ​ർ, ഡോ. ​ജേ​ക്ക​ബ്ജോ​ണ്‍​ക​ട്ട​ക്ക​യം, ഡോ. ​ആ​ന്‍റ​ണി പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.