വാ​യ​നാ​വാ​രം ആ​ച​രി​ക്കു​ന്നു
Sunday, June 16, 2019 12:40 AM IST
ആ​റ്റി​ങ്ങ​ൽ: ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യു​ടെ​യും ടെ​ക് എ​ഡ്യൂ​ക്കേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പി.​എ​ൻ. പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ 19 മു​ത​ൽ 25 വ​രെ വാ​യ​നാ​വാ​ര​മാ​യി ആ​ച​രി​ക്കു​ന്നു. 19 ന് ​രാ​വി​ലെ 10ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന എം. ​എ​ൽ. ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. രാ​ജു, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എം. ​അ​നി​ൽ​കു​മാ​ർ,ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ സി. ​ജെ. രാ​ജേ​ഷ് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.