പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ദ്യാ​ല​യ​മാ​യി വി​തു​ര സ്കൂ​ൾ
Sunday, June 16, 2019 12:41 AM IST
വി​തു​ര: പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ദ്യാ​ല​യ​മാ​യി. വി​തു​ര ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​രു​ങ്ങി. ക്ലാ​സ് മു​റി​ക​ളി​ൽ പ്ലാ​സ്റ്റി​ക് വേ​സ്റ്റു ബി​ന്നു​ക​ൾ​ക്ക് പ​ക​രം ഈ​റ്റ കൊ​ണ്ടു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ കൂ​ട​ക​ൾ ഉ​പ​യോ​ഗിക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. മു​ഴു​വ​ൻ ക്ലാ​സ് റൂ​മു​ക​ളി​ലേ​ക്കും ഇ​ത്ത​ര​ത്തി​ൽ കൂ​ട​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് ഹെ​ഡ്മി​സ്ട്ര​സ് ജ്യോ​തി​ഷ് ജ​ല​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ള​ത്ത​റ - പ്ലാ​ച്ചി​വ​ഞ്ഞി​പ്പു​ഴ റോ​ഡ്
ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട് : കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ക​ള​ത്ത​റ -പ്ലാ​ച്ചി​വ​ഞ്ഞി​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ജി​ത​കു​മാ​രി, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, കെ.​പി. ഹ​രി​ച​ന്ദ്ര​ൻ, വെ​ള്ളൂ​ർ​ക്കോ​ണം അ​നി​ൽ,പി.​വി.​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.