സെ​ർ​വ​ർ ത​ക​രാ​ർ; ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ മാ​റ്റി​വ​ച്ചു
Sunday, June 16, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഇ​ന്നും നാ​ളെ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ നി​ല​വി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
സെ​ർ​വ​ർ ത​ക​രാ​ർ മൂ​ലം കാ​ർ​ഡ് പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി മ​റ്റൊ​രു സ​മ​യം അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.