പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, June 16, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​ണ്‍​ഹി​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് ടു​വി​ന് 45 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ 18നും 33​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സി​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍ : 0471-2721981.

അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല ഗ​വ​ണ്‍​മെ​ന്‍റ് കൊ​മേ​ഴ്സ്യ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ലേ​യ്ക്ക് താ​ല്‍​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​നാ​യി 22 നു ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖം ന​ട​ത്തു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ബി​കോം (റെ​ഗു​ല​ര്‍) ആ​ൻ​ഡ് ഡി​പ്ലോ​മ ഇ​ന്‍ സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​ന്നേ ദി​വ​സം അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ടു ഹാ​ജ​രാ​ക​ണം.