വീ​ട്ട​മ്മ​ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍
Sunday, June 16, 2019 1:01 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വീ​ട്ട​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ച്ച​ല്‍ നേ​താ​ജി ന​ഗ​ര്‍ ചൂ​ഴാം വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​ജി​ത​കു​മാ​രി (58) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച മൂ​ന്നോ​ടെ​യാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.