മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞുവീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, June 16, 2019 1:01 AM IST
പാ​റ​ശാ​ല: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. അ​റ​യ്യൂ​ർ​ചാ​ര​ക്ക​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ന്ദ​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച 11ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: സു​ബാ​ഷ്, ശ്രീ ​ക​മ​ല, ച​ന്ദ്ര​ൻ. മ​രു​മ​ക​ൾ: ദി​വ്യ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.