കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ മ​രി​ച്ച ജ​യ​കു​മാ​റി​ന്‍റെ വീ​ട് ബി.​സ​ത്യ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Tuesday, June 18, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: മ​ട​വൂ​രി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​യ​കു​മാ​റി​ന്‍റെ വീ​ട് ബി. ​സ​ത്യ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കൊ​ടു​വ​ഴ​ന്നൂ​ർ പ​ന്ത് വി​ള​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഭാ​ര്യ സു​നി​ത​യേ​യും മ​ക​ൻ സു​ജി​ത്തി​നേ​യും എം​എ​ൽ​എ ക​ണ്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും പ​ര​മാ​വ​ധി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.