കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Tuesday, June 18, 2019 12:38 AM IST
പാ​ലോ​ട്: പാ​പ്പ​നം​കോ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ട​ൻ കി​ഷോ​റും കോ​മ​ഡി താ​രം മ​റി​മാ​യം ഫെ​യിം റി​യാ​സും പ​ങ്കെ​ടു​ത്തു.
പാ​ലോ​ട് എ​സ്ഐ എ​സ്. സ​തീ​ഷ്കു​മാ​ർ, വാ​ർ​ഡ് അം​ഗം ചി​ന്ന​മ്മ​ജോ​സ്, ഫ്രാ​റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ്, അ​സിം പ​ള്ളി​വി​ള, വി.​എ​ൽ.​രാ​ജീ​വ്,അ​രു​ൺ​സ​പ​ര്യ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് അ​നി,ര​ക്ഷാ​ധി​കാ​രി സി.​ജി. വി​ജ​യ​ൻ​നാ​യ​ർ,ട്ര​ഷ​റ​ർ നി​സാം പ​ള്ളി​വി​ള,എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ, ജാ​ഫ​റു​ദ്ദീ​ൻ, ബ​ൻ​ഷി,റി​ജു, ദീ​പു എ. ​ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യോ​ഗ​ത്തി​ൽ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്ക​ൽ, ക​ർ​ഷ​ക​രെ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും ആ​ദ​രി​ക്ക​ൽ, അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ ന​ട​ത്തി.