വൈ​എം​സി​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷം നടത്തി
Tuesday, June 18, 2019 12:38 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ 175-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും പൂ​ർ​ണ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ​യും വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.
മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ.​ഡോ. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ പൂ​ർ​ണാം​ഗ​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ ശു​ശ്രൂ​ഷ​യ്ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ആ​ർ​ത​ർ ജേ​ക്ക​ബ്, മെ​ന്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് കെ. ​തോ​മ​സ്, പേ​ട്ര​ൻ മെ​ന്പ​ർ പി.​എ. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​എം​സി​എ ന​ട​ത്തി​യ ഐ​ബി​പി​എ​സ് പ​രീ​ക്ഷ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.