പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 19, 2019 12:16 AM IST
ആ​റ്റി​ങ്ങ​ൽ: ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ കു​ന്നു​വാ​രം യു ​പി എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​റ്റി​ങ്ങ​ൽ എ​സ് ഐ ​ശ്യാം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൂ​ഴി​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക് വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സ്കൂ​ൾ മാ​നേ​ജ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ന​യി​ച്ചു.