ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 19, 2019 12:16 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​വി​ത​ര​ണ​വും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു​ള്ള സാ​ല്‍​ട്ട​ര്‍ വെ​യിം​ഗ് സ്കെ​യി​ലു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വീ​ല്‍​ചെ​യ​ര്‍, എ​ല്‍​ബി​യോ, ക്ര​ച്ച​സ്, ഓ​ക്സി​ല​റി ക്ര​ച്ച​സ്, സ്റ്റാ​റ്റി​ക്സ് സൈ​ക്കി​ള്‍, ഹി​യ​റിം​ഗ് എ​യ്ഡ്, തെ​റാ​പ്പി മേ​റ്റ്, എം​ആ​ര്‍ കി​റ്റ്, വൈ​റ്റ് കെ​യി​ന്‍, എ​ല്‍​എ​സ് കോ​ര്‍​സെ​റ്റ്, എ​യ​ര്‍ ബെ​ഡ് തു​ട​ങ്ങി​യ മു​പ്പ​തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​രു​വി​പ്പു​റം സു​രേ​ഷ് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ റാ​ണി, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ര​ജ ദേ​വി, മെ​മ്പ​ര്‍​മാ​രാ​യ സു​ധ, സി. ​ബേ​ബി, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.