വ​ക്കം - കാ​യി​ക്ക​ര​ക​ട​വു പാ​ലം നി​ർ​മാ​ണം ഉ​ട​ൻ: മ​ന്ത്രി സു​ധാ​ക​ര​ൻ
Wednesday, June 19, 2019 12:18 AM IST
തി​രു​വ​ന​ന​ന്ത​പു​രം: വ​ക്കം - കാ​യി​ക്ക​ര ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ർ​ഥ​നാ​പ​ത്രം പു​റ​പ്പെ​ടു​വി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗം ഇ​തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് അ​ട​ക്കം 25 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ബി. ​സ​ത്യ​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി മ​ന്ത്രി അ​റി​യി​ച്ചു.