ബൈ​ക്ക​പ​കടം: ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ചു
Thursday, June 20, 2019 12:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ഞ്ചി​റ കോ​ട്ട​റ​വീ​ട്ടി​ല്‍ അ​ജ​യ​ഘോ​ഷ് (35) ആ​ണ് മ​രി​ച്ച​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​ദ്ദേ​ഹം ലീ​വി​ന് നാ​ട്ടി​ല്‍ വ​ന്ന​താ​യി​രു​ന്നു. വെ​മ്പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റും സി​പി​എം വെ​മ്പാ​യം ലോ​ക്ക​ല്‍​ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ഞ്ചി​റ.​കെ.​ഗോ​പി​നാ​യ​രു​ടെ മ​ക​നാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.45ന് ​ക​ന്യാ​കു​ള​ങ്ങ​ര പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ നാ​ട്ടു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. മാ​താ​വ്: ഓ​മ​ന (റി​ട്ട. അ​ധ്യാ​പി​ക). ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ള്‍: ഐ​ശ്വ​ര്യ, ആ​രാ​ധ്യ. സ​ഹോ​ദ​രി​മാ​ര്‍: ദി​വ്യ,ധ​ന്യ. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.