കെ​സി​വൈ​എം സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യ്ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Thursday, June 20, 2019 12:17 AM IST
കാ​ഞ്ഞി​രം​കു​ളം: കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത യൂ​ത്ത് മി​നി​സ്ട്രി സ്വീ​ക​ര​ണം ന​ൽ​കി.
രൂ​പ​ത യൂ​ത്ത് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ടി. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​റ​വി​ള പ​രി​ശു​ദ്ധാ​ത്മ ദേ​വാ​ല​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ.​സ്റ്റീ​ഫ​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രു​ന്നു .
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​നാ​ണ് സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ജി ടെ​ന്നീ​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്, ട്ര​ഷ​റ​ർ അ​നു ദാ​സ്, സം​സ്ഥാ​ന സെ​ന​റ്റ് മെ​ന്പ​ർ അ​നു​ര​മ്യ, നെ​യ്യാ​റ്റി​ൻ​ക​ര ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജു, ആ​ര്യ​നാ​ട് ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് റി​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.