ലാ​ബ് ടെ​ക്നീ​ഷ​ൻ, ഇ​സി​ജി ടെ​ക്നീ​ഷ​ൻ
Thursday, June 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ല്ലു​വി​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ​ൻ, ഇ​സി​ജി ടെ​ക്നീ​ഷ​ൻ ത​സ്തി​ക​ക​ളി​ൽ താ​ല്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ലാ​ബ് ടെ​ക്നീ​ഷ​ൻ(​ര​ണ്ടൊ​ഴി​വ്) ത​സ്തി​ക​യി​ൽ പ്ല​സ്ടു സ​യ​ൻ​സ്, അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​ടി/​ഡി​എം​എ​ൽ​ടി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് യോ​ഗ്യ​ത. ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ(​ഒ​രൊ​ഴി​വ്) എ​സ്എ​സ്എ​ൽ​സി/​ത​ത്തു​ല്യം, അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വി​എ​ച്ച്എ​സ്‌​സി, ഇ​സി​ജി ഓ​ഡി​യോ മെ​ട്രി​ക് ടെ​ക്നോ​ള​ജി എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 25 നു ​രാ​വി​ലെ 11 ന് ​പു​ല്ലു​വി​ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.