വായനാദിനം ആഘോഷമാക്കി വിദ്യാലയങ്ങൾ
Thursday, June 20, 2019 12:19 AM IST
തിരുവനന്തപുരം: വായനാദിനം ആഘോഷിച്ച് ജില്ലയിലെ സ്കൂളുകൾ.

നാ​ലാ​ഞ്ചി​റ സെ​ന്‍റ്
ഗൊ​രേ​റ്റീ​സ്

നാ​ലാ​ഞ്ചി​റ: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​യെ വ​സ​ന്ത​മാ​ക്കി വാ​യ​ന​ക്കൂ​ട് തീ​ർ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​നോ​ദ് ന​ര​നാ​ട്ട് വാ​യ​നാ​വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​യ​ന​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളെ ഫ​ലി​ത​രൂ​പേ​ണ കി​റ്റി​യു​മാ​യി ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ര​സ​ക​ര​മാ​യ രീ​തി​യി​ൽ അ​വ​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ പു​സ്ത​ക​താ​ല​പ്പൊ​ലി​യു​മാ​യി വാ​യ​ന​പ്ര​തി​ജ്ഞ ചൊ​ല്ലി. വി​വി​ധ ഭാ​ഷ​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ വാ​യ​ന​യു​ടെ വി​സ്മ​യ​ലോ​കം കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ മാ​ഡ്‌​ലി​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ മ​ഹി​മ എ​സ്ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദ​ർ​ശ​ന ഹ​യ​ർ
സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

നെ​ടു​മ​ങ്ങാ​ട് : ദ​ർ​ശ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി വാ​യ​ന വാ​ര​മാ​യി ആ​ഘോ​ഷി​ക്കും. പ​രി​പാ​ടി ക​വി പൂ​വ​ത്തൂ​ർ ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ​ക്ട​ർ ര​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ രാ​കേ​ന്ദു, പിടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പ​ങ്കെ​ടു​ത്തു. 26 വ​രെ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​മ​ല​ഗി​രി ബ​ഥ​നി
വി​ദ്യാ​ല​യം

തി​രു​വ​ന​ന്ത​പു​രം: അ​മ​ല​ഗി​രി ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ വാ​യ​നാ ദി​നം ഉ​ത്സ​വ​മാ​ക്കി. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​രും അ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ർ വി​മ​ല എ​സ്ഐ​സി സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ദ​ർ​ശി​ത എ​സ്ഐ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​ന്‍റെ വി​ദ്യാ​ല​യ​ത്തി​ന് ഒ​രു പു​സ്ത​കം എ​ന്ന ക​ർ​മ​പ​ദ്ധ​തി​യി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ജ്യോ​തി​സ് സെ​ൻ​ട്ര​ൽ
സ്കൂ​ൾ

ക​ഴ​ക്കൂ​ട്ടം: ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ശ​ര​വേ​ഗ​ത്തി​ൽ കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ചു​കൊ​ണ്ട് ലോ​ക​റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ജി​തേ​ഷ്ജി വാ​യ​നാ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര​യ​ര​ങ്ങ്, വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ, സ്കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ ത്രൈ​മാ​സി​ക​യാ​യ ധ്വ​നി​യു​ടെ പ്ര​കാ​ശ​നം , വാ​യ​നാ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം, ചു​വ​ർ പ​ത്രി​ക​യു​ടെ പ്ര​കാ​ശ​നം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. ച​ട​ങ്ങി​ൽ ജ്യോ​തി​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​സ്.​ജ്യോ​തി​സ് ച​ന്ദ്ര​ൻ, എ​സി​വി ഫെ​യിം വി​ജ​യാ​ന​ന്ദ്, പ്രി​ൻ​സി​പ്പ​ൽ എ​ൽ.​സ​ലീ​ത, ട്ര​സ്റ്റ് മെ​ന്പ​ർ എ.​സു​രേ​ഷ്കു​മാ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ടോം​സ് കെ.​നി​ക്സ​ണ്‍, നി​ര​ജ്ഞ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട് യു​പി
സ്കൂ​ൾ

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യു​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണ​വും, വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ഞാ​റ​മൂ​ട് രം​ഗ​പ്ര​ഭാ​ത് ഡ​യ​റ​ക്ട​ർ കെ.​എ​സ്. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും, വാ​യ​നാ പ്ര​തി​ജ്ഞ, ന​ന്മ മ​രം മാ​ഗ​സി​ൻ പ്ര​കാ​ശ​നം, അ​ക്ഷ​ര പൂ​മ​രം, ആ​സ്വാ​ദ​ന കു​റി​പ്പ് തു​ട​ങ്ങി​യ​വ ‌സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ഷി​ഹാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ശ​ശി​ധ​ര​ൻ ,അ​ഭി​ജി​ത്ത്, കെ.​സി.​ര​മ, ബി.​കെ. സെ​ൻ, അ​ഖി​ൽ, രാ​ജ​ശേ​ഖ​ര​ൻ, സ​ജ്ന, സു​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ലോ​ട് ഗ​വ. എ​ൽ​പി​എ​സി​ൽ

പാ​ലോ​ട്: പാ​ലോ​ട് ഗ​വ. എ​ൽ​പി​എ​സി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ വാ​യാ​ന​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു വ​ലി​യ പു​സ്ത​കം നി​ർ​മി​ച്ചു അ​തി​ൽ പി.​എ​ൻ. പ​ണി​ക്ക​രു​ടെ ചി​ത്ര​വും ജീ​വി​ത​വും ആ​ലേ​ഖ​നം ചെ​യ്തു വി​ദ്യാ​ല​യ​ത്തി​നു മു​ന്നി​ൽ കൂ​ട്ട​വാ​യ​ന​യും പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​വാ​രം വാ​ർ​ഡ് അം​ഗം അ​നി​താ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ലേ​ഖ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.​എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​എ​ൽ. രാ​ജീ​വ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ബീ​ഹ​ബീ​വി, ക​ലാ അ​ധ്യാ​പ​ക​ൻ എം.​നാ​ഷി​ദ് തു​ട​ങ്ങി​യ​വ​ർ വാ​യ​ന സ​ന്ദേ​ശം ന​ൽ​കി.​ഒ രാ​ഴ്ച​ക്കാ​ലം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സ്കൂ​ളി​ൽ ന​ട​ക്കും.

കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ സ്കൂ​ൾ

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ​ല്‍ സെ​ട്ര​ല്‍ സ്കൂ​ളി​ൽ ഇ​ന്‍​വെ​സ്റ്റി​യ​ര്‍ സെ​റി​മ​ണി​യും വാ​യ​നാ മാ​സാ​ച​ര​ണ​ഘോ​ഷ​ങ്ങ​ള്‍​ക്കും തു​ട​ക്കം കു​റി​ച്ചു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ടി. ​സ​തീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി മ​ല​യാ​ളം വി​ഭാ​ഗം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്മി​ന​യ്ക്ക് പു​സ്ത​കം കൈ​മാ​റി വാ​യ​നാ മാ​സാ​ച​ര​ണം ഉ​ദ് ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഴ​യെ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ക​വി​താ​സ​മാ​ഹ​രം​ "മ​ഴ​മേ​ളം' , വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ഴു​തി ത​യാ​റാ​ക്കി​യ കൈ​യെ​ഴു​ത്ത് പ​ത്രം "ചി​ത്രോ​ദ​യ'​വും പ്ര​കാ​ശ​നം ചെ​യ്തു.

പൂ​വ​ച്ച​ൽ ജി​വി
എ​ച്ച്എ​സ്എ​സ്

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ​സെ​ക്ക​ൻ‌​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​വും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ക​വി സ​ദാ​ശി​വ​ൻ പൂ​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ടി. ​ആ​ർ.​മീ​ന, കെ. ​നി​സ, പ്ര​ഥ​മ അ​ധ്യാ​പി​ക ഗീ​ത, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മീ​ദേ​വി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മീ​ള​ദേ​വി, സെ​യ്യ​ദ്, അ​ജി​ത, ദീ​പ, ജോ​ർ​ജ് വി​ത്സ​ൺ, സോ​ജ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വാ​യ​നാ​ദി​ന പോ​സ്റ്റ​ർ ത​യാ​റാ​ക്ക​ൽ, വാ​യ​നാ​ദി​ന ക്വി​സ്, വാ​യ​നാ​മ​ത്സ​രം, പു​സ്ത​ക പ്ര​ദ​ർ​ശ​നം എ​ന്നി​വ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

കീ​ഴാ​റ്റി​ങ്ങ​ൽ വൈ​എ​ൽ​എം യു​പി സ്കൂ​ളി​ൽ

ആ​റ്റി​ങ്ങ​ൽ: കീ​ഴാ​റ്റി​ങ്ങ​ൽ വൈ​എ​ൽ​എം യു​പി സ്കൂ​ളി​ൽ തോ​ന്ന​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ൻ വാ​യ​ന​വാ​രാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക്ല​ബ്ബ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
ലൈ​ബ്ര​റി ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ മാ​നേ​ജ​രും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷാ വി​ഷ​യ​ങ്ങ​ളു​ടെ വാ​യ​നാ​മ​ത്സ​രം, പ്ര​സം​ഗ​മ​ത്സ​രം, ക​വി​യ​ര​ങ്ങ്, സാ​ഹി​ത്യ​ക്വി​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ൽ ക​ട​യ്ക്കാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് മ​ധു, എ. ​എ. ഹ​മീ​ദ് (സ്കൂ​ൾ മാ​നേ​ജ​ർ), പ്ര​ഥ​മ അ​ധ്യാ​പി​ക ബി​നു ഷെ​റീ​ന, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ സ​ജി​ത്ത്, റാ​ണി, ര​മ്യ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നീ​റ​മ​ണ്‍​ക​ര എം​എം​ആ​ർ
എ​ച്ച്എ​സ്എ​സ്

നീ​റ​മ​ണ്‍​ക​ര എം​എം​ആ​ർ എ​ച്ച്എ​സ്എ​സി​ൽ വാ​യ​ന ദി​നാ​ഘോ​ഷം ദേ​വ​ൻ പ​ക​ൽ​ക്കു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ. സു​ഷ​മ​ഭാ​യി അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശാ​ന്തി സു​ധ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​കു​മാ​ർ സി. ​ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന ദി​ന​ത്തി​ൽ സ്കൂ​ൾ മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.