യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, June 25, 2019 12:46 AM IST
വ​ർ​ക്ക​ല: വ​ർ​ക്ക​ല ജ്യോ​തി​സ് ഭാ​ര​ത് പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ത്തി.​യോ​ഗാ​പ​രി​ശീ​ല​ക​ൻ പ്ര​ഫ. ഗോ​പി​നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​ജി ഫി​റോ​സ് ,ജ്യോ​തി​സ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സു​ദ​ർ​ശ​ന​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ്, ഡോ.​ജോ​യി ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് ക​ന്പ​നി​യാ​യ സ​ണ്‍​ടെ​ക്കും സ്പോ​ർ​ട്സ് ഹ​ബും ചേ​ർ​ന്ന് ക​ഴ​ക്കൂ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ യോ​ഗാ ദി​നം ആ​ച​രി​ച്ചു.​ഇ​ഷാ യോ​ഗ പ​രി​ശീ​ല​ക​രാ​ണ് യോ​ഗ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ന്താ​രാ​ഷ്ട്ര വോ​ളീ​ബോ​ൾ താ​ര​ങ്ങ​ളാ​യ ജൈ​സ​മ്മാ മൂ​ത്തേ​ടം, എ​സ്. ഗോ​പി​നാ​ഥ്, സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യാ ഡ​യ​റ​ക്ട​ർ ഡോ. ​ജി. കി​ഷോ​ർ, സ​ണ്‍​ടെ​ക് സി​ഇ​ഒ​യും സ്ഥാ​പ​ക​നു​മാ​യ കെ.​ന​ന്ദ​കു​മാ​ർ, സ്പോ​ർ​സ് ഹ​ബ്ബ് സി​ഇ​ഒ എം.​എ​സ്.​സെ​ബാ​സ്റ്റ്യ​ൻ, ഒ​ളിം​ബ്യ​ൻ ജി​ൻ​സി ഫി​ലി​പ്പ്, സ​ണ്‍​ടെ​ക് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.