ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു
Tuesday, June 25, 2019 12:46 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​മൃ​ദു​ല്‍ ഈ​പ്പ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ര്‍​ഡ് സ​ന്ദ​ര്‍​ശി​ച്ചു.
ആ​ശു​പ​ത്രി​യി​ലെ ശ​ല​ഭം, ഭൂ​മി​ക, മാ​തൃ​യാ​നം മു​ത​ലാ​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നേ​രി​ല്‍ മ​ന​സി ലാ​ക്കി. ഈ ​പു​തി​യ പ​ദ്ധ​തി​ക​ള്‍ ഇ​ക്ക​ഴി​ഞ്ഞ മാ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച​ത്.​
സൂ​പ്ര​ണ്ട് ഡോ. ​ദി​വ്യ സ​ദാ​ശി​വ​ന്‍, പി​ആ​ര്‍​ഒ അ​രു​ണ്‍ എ​ന്നി​വ​രു​മാ​യി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചും ഡോ. ​മൃ​ദു​ല്‍ ഈ​പ്പ​ന്‍ ചോ​ദി​ച്ച​റി​ഞ്ഞു .